രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ Year of Sirituality വർഷത്തെ കർമപരിപാടികളുടെ ഭാഗമായി സീറോമലബാർ സഭയുടെ ആദ്ധ്യാത്മികതയെ ആസ്പദമാക്കി മിഷൻ/ഇടവക തലത്തിലും റീജിയൺ തലത്തിലും രൂപതാ തലത്തിലും ഈ വർഷവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അതിനു മുന്നോടിയായി 2024 ഡിസംബർ 14 മുതൽ 50 ആഴ്ചകളിൽ ആയി ദൈവശസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി 20 ചോദ്യങ്ങൾ വീതം രൂപതയുടെ ന്യൂസ്‌ബുള്ളറ്റിനിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ് .