കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം [...]