Author: srroselit

എട്ടാമത്  വാല്‍സിംഗ്ഹാം തീര്‍ഥാടനം

സീറോ മലബാര്‍ രൂപതയുടെ ഏട്ടാമത് വാത്സിംഗാം തീര്‍ത്ഥാടനം ജൂലൈ 20 -ആം തിയതി ശനിയാഴ്ച വാത്സിംഗാമിലെ കാത്തലിക് മൈനര്‍ ബസലിക്കയില്‍ നടന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സീറോ മലബാര്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കിയത് കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസിസമൂഹമാണ്.മറു നാട്ടിലെ [...]
Read more

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭപുതിയ കുരിയ, രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ, രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. രൂപതാധ്യക്ഷന്റെ കീഴില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാന്‍സലര്‍ ആയി ഡോ. മാത്യു [...]
Read more

ഏഴാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഏഴാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ മെയ് 25 ശനിയാഴ്ച നടന്നു .മെയ് 25 തീയതി രാവിലെ 11.00 മണി മുതൽ 5.00 മണി വരെയാണ് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള തിരു [...]
Read more

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത [...]
Read more

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആരാധന ക്രമ ക്വിസ് മത്സര വിജയികൾ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിള്‍ ക്വിസ് മത്സരത്തിന് ഉജ്ജ്വല പരിസമാപ്തി. രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും പിന്നീട് റീജിയണല്‍ തലങ്ങളിലും വിജയികളായ 43 ടീമുകളെ പങ്കെടുപ്പിച്ച് ലിവര്‍പൂള്‍ സമാധാന രാജ്ഞി [...]
Read more

ഗേറ്റ് ബ്രിട്ടൻ, സീറോ മലബാർ രൂപതാ വിമെൻസ് ഫോറം വാർഷിക സമ്മേളനം

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ടോട്ടാ പുല്‍ക്ര, 2023 ഡിസംബര്‍ രണ്ടിന്‌ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30 ആരംഭിച്ചു. ടോട്ട പുല്‍ക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്ത്രീ ശാക്തീകരണവും വിളിച്ചോതുന്ന [...]
Read more

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന രൂപതാ തല ബൈബിള്‍ കലോത്സവം നവംബര്‍ 18ന് നോര്‍ത്ത് ലിങ്കണ്‍ ഷെയറിലെ സ്‌കന്തോര്‍പ്പില്‍ വച്ച് നടത്തപ്പെട്ടു. രാ​വി​ലെ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ [...]
Read more

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ‘യൂത്ത് റിട്രീറ്റ് 2023’

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം 2023’ നവംബര്‍ മാസം 10 മുതല്‍ 12 വരെ സ്റ്റാഫ്ഫോര്‍ഡ്ഷയറിലെ ആള്‍ട്ടനില്‍ വെച്ച് നടത്തപ്പെട്ടു. വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്‌നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം [...]
Read more

കാന്റര്‍ബറി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 24ന് ശനിയാഴ്ച കാന്റര്‍ബറി റീജണിലെ റെഡ്ഹില്‍ സെന്റ് തെരേസ ദേവാലയത്തില്‍ വെച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപെട്ടു . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു [...]
Read more
Bishops Office
COPYRIGHT @ 2025 | SYRO-MALABAR EPARCHY OF GREAT BRITAIN | ALL RIGHTS RESERVED