
എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടന൦
എയ്ല്‍സ്ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ത്ഥാടനം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണവും ദൈവിക അഭിഷേകവും സ്വീകരിച്ച ഭക്തിസാന്ദ്രമായ ഈ [...]