Catholic Syro-Malabar Eparchy of Great Britain

Menu

SUVARA BIBLE QUIZ സുവാറ ബൈബിൾ ക്വിസ്

കുട്ടികളുടെ  വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ദൈവവവചനത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത സമാരംഭിച്ചിരിക്കുന്ന സുവാറ ബൈബിൾ ക്വിസിൻ്റെ ഒന്നാം റൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് മത്സരങ്ങൾ നാല്  ആഴ്ചകളിൽ ആയിട്ടാണ് നടത്തപ്പെടുന്നത്. രണ്ടാം റൗണ്ടിലെ  എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ   കൂട്ടിയ ശേഷം ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അമ്പതു ശതമാനം പേർക്കാണ് മൂന്നാം റൗണ്ടിൽ പ്രവേശനം ലഭിക്കുക. സുവാറ ബൈബിൾ ക്വിസിൻ്റെ ഫൈനൽ മത്സരം ഓഗസ്റ്റ്  29 ന്  നടത്തപ്പെടുന്നതാണ്

COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN 
cross-circle