Catholic Syro-Malabar Eparchy of Great Britain

Menu

സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ വെർച്യുൽ ബൈബിൾ കലോത്സവം

സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ, കുട്ടികളുടെ  വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി,  ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ, വെർച്ച്യുൽ ബൈബിൾ കലോത്സവം നടത്തുന്നു.  തങ്ങൾ കണ്ടും കേട്ടും പഠിച്ചറിഞ്ഞതുമായ വിശ്വാസസത്യങ്ങളെ പ്രഘോഷിക്കുക,  അവരുടെ സർഗ്ഗാല്മക  കഴിവുകൾ വളർത്തുക എന്നതാണ് ബൈബിൾ കലോത്സവത്തിന്റെ ലക്ഷ്യം.   മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തീയതി  നവംബർ  ഒന്ന്. വിശദ വിവരങ്ങൾക്ക് ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ  വെബ്സൈറ്റ് സന്ദർശിക്കുക.  

COPYRIGHT @ 2021 | SYRO-MALABAR EPARCHY OF GREAT BRITAIN 
cross-circle