NEWS & EVENTS

CONSECRATION OF THE EPARCHY TO THE SACRED HEART OF JESUS

 സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ കുടുംബങ്ങളും 2020 ജൂൺ 19  7.30  pm നു  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. ഈശോയുടെ തിരുഹൃദയം  കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും മാത്രമല്ല എല്ലാ വിധത്തിലുമുള്ള വിപത്തുകളിൽ നിന്നുമുള്ള സംരക്ക്ഷണം നമുക്ക് നൽകുന്ന  അഭയ കേന്ദ്രമാണ്.  തിരുഹൃദയ ഭക്തിയിലൂടെ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിലൂടെ നമുക്ക് നൽകിയ 12 വാഗ്ദാനങ്ങളും പ്രാപിക്കാൻ നമുക്ക് കഴിയുമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു