NEWS & EVENTS

ആത്മീയ മേഖലയില്‍ സ്ത്രീശക്തി ഒന്നിപ്പിക്കാന്‍ വിമന്‍സ് ഫോറം; റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 10 മുതല്‍

ആത്മീയ മേഖലയില്സ്ത്രീശക്തി ഒന്നിപ്പിക്കാന്വിമന്സ് ഫോറം; റീജിയണല്, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്10 മുതല്

 

 

 

പ്രസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടന്സീറോ മലബാര്രൂപതയില്രൂപീകൃതമായ എപ്പാര്ക്കിയല്വിമന്സ് ഫോറത്തിന്റെ ആദ്യ റീജിയണല്രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുന്നു. റീജിയണിലെ നൂറ്റിഎഴുപതില്പ്പരം വരുന്ന എല്ലാ വി. കുര്ബ്ബാന കേന്ദ്രങ്ങളില്നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്, എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെടുന്നവരില്നിന്നാണ് രൂപതാ റീജിയണല്ഭാരവാഹികളെ കണ്ടെത്തുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇത്തരത്തില്പതിനായിരത്തിലധികം കുടുംബിനികളെ ഒരുമിച്ചു ചേര്ക്കുന്നതിലൂടെ കുടുംബബന്ധങ്ങള്കൂടുതലായി വളര്ത്താനും രൂപതയുടെ പ്രവര്ത്തനങ്ങളില്സമഗ്ര സംഭാവനകള്നല്കുവാനും ഈ സ്ത്രീശാക്തീകരണത്തിലൂടെ സാധിക്കും. രൂപതാ വിമന്സ് ഫോറത്തിന്റെ ആനിമേറ്ററായി പ്രവര്ത്തിക്കുന്നതിന് CMC സന്യാസസഭാംഗമായ സി. മേരി ആന്നിയമിതയായിട്ടുണ്ട്. ഓരോ കുര്ബ്ബാന സെന്ററില്നിന്നും തിരഞ്ഞെടുക്കപ്പെട്ടു വരുന്ന അംഗങ്ങള്നല്കുന്ന ക്രിയാത്മകമായ നിര്ദ്ദേശങ്ങളും വിമന്സ് ഫോറത്തിന്റെ ഭാവി പ്രവര്ത്തനങ്ങളില്നിര്ണ്ണായകമാകും.
നവംബര്പന്ത്രണ്ടാം തീയതി എല്ലാ യൂണിറ്റുകളിലെയും റീജിയനുകളിലെയും പ്രസിഡന്റുമാരുടെ സമ്മേളനം St. Gerard’s Catholic Church , 2 Renfrew Square , Castle vale , Birmingham , B356JT യില്വച്ച് നടക്കും. ഈ സമ്മേളനത്തില്വച്ച് രൂപതാ ഭാരവാഹികളെയും തിരഞ്ഞെടുക്കും. എട്ട് റീജിയണുകളില്നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പുകള്ക്ക് ഫാ. ജെയ്സണ്കരിപ്പായി, ഫാ. ജോസഫ് വെമ്പാടുംതറ VC , ഫാ. ടോമി ചിറയ്ക്കല്മണവാളന്, ഫാ. പോള്വെട്ടിക്കാട്ട് CST, ഫാ. തോമസ് തൈക്കൂട്ടത്തില്MST , ഫാ. സജി തോട്ടത്തില്, ഫാ. ടെറിന്മുല്ലക്കര, ഫാ. സെബാസ്റ്റ്യന്ചാമക്കാല എന്നിവര്നേതൃത്വം നല്കും. 18 വയസിന് മുകളിലുള്ള എല്ലാ വനിതകളെയും രൂപതയുടെ നേതൃത്വത്തില്ഒന്നിപ്പിക്കുന്ന വിമന്സ് ഫോറത്തിന്റെ പ്രവര്ത്തനങ്ങള്രൂപതാ പ്രവര്ത്തനങ്ങള്ക്ക് വലിയ മുതല്ക്കൂട്ടാവുമെന്നാണ് കരുതുന്നതെന്ന് മാര്ജോസഫ് സ്രാമ്പിക്കല്പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രാഥമിക ഘട്ട തിരഞ്ഞെടുപ്പ് തീയതിയും മറ്റു വിവരങ്ങളും ചുവടെ ചേര്ത്തിരിക്കുന്നു.