NEWS & EVENTS

വി.യൗസേപ്പിതാവിൻ്റെ വർഷം- ജോസഫൈൻ ഒരുക്ക ധ്യാനം- MARCH 17, 18, 19

വി.യൗസേപ്പിതാവിൻ്റെ വർഷം- ജോസഫൈൻ  ഒരുക്ക ധ്യാനം- March 17, 18, 19
 
 
മാർച്ച് മാസം 19 വി. യൗസേപ്പിതാവിൻ്റെ തിരുനാൾദിനം  ഈ വർഷം വി.യൗസേപ്പിതാവിനായി പ്രത്യേകം സമർപ്പിച്ചിട്ടുള്ള വർഷമാണ് ( 2020 December 8th till December 8th 2021). നമ്മുടെ എല്ലാ കുടുംബങ്ങളെയും മാർ യൗസേപ്പിതാവിൻ്റെ സംരക്ഷണത്തിനായി സമർപ്പിക്കാം.  രൂപതയുടെ Evangelisation Commission  ന്റെ  നേതൃത്വത്തിൽ മാർച്ച് മാസം 17,18,19 തീയതികളിൽ ജോസഫൈൻ  ഒരുക്ക ധ്യാനം   നടത്തപ്പെടുന്നു. ധ്യാനത്തിൻ്റെ  വൈകുന്നേരത്തെ വചനപ്രഘോഷണത്തിലും ആരാധനയിലും പങ്കെടുത്ത് ഈ വലിയ തിരുന്നാളിന് ഒരുങ്ങുവാൻ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.